STATEമുനമ്പം വഖഫ് ഭൂമി, പ്രതിപക്ഷ നേതാവല്ല ആരു പറഞ്ഞാലും വഖഫ് ഭൂമിയല്ലെന്നത് ശരിയല്ല; വഖഫ് ഭൂമിയായി നിലനിര്‍ത്തി മുനമ്പം വിഷയം പരിഹിക്കണമെന്ന് ഇ ടി മുഹമ്മദ് ബഷീര്‍; വഖഫ് ഭൂമിയല്ലെന്ന് ആരും പറഞ്ഞിട്ടില്ല; ആളുകളെ കുടിയൊഴിപ്പിക്കരുതെന്ന് പാണക്കാട് തങ്ങളും കുഞ്ഞാലിക്കുട്ടിയും; മുനമ്പത്തില്‍ യുഡിഎഫില്‍ പ്രതിസന്ധിമറുനാടൻ മലയാളി ബ്യൂറോ9 Dec 2024 1:12 PM IST
SPECIAL REPORTമുനമ്പം വഖ്ഫ് ഭൂമി തന്നെ; സാദിഖലി തങ്ങള്‍ വിഷയത്തില്‍ ഇടപെട്ടത് അത് വഖ്ഫ് ഭൂമിയായതു കൊണ്ടാണ്; കേവലം ഭൂമി പ്രശ്നമായിരുന്നെങ്കില്‍ ലീഗിന് എന്ത് റോളാണ്? പി കെ കുഞ്ഞാലിക്കുട്ടിയുടെ നിലപാടിനെ തള്ളിയാണ് കെ എം ഷാജി വീണ്ടുംമറുനാടൻ മലയാളി ബ്യൂറോ9 Dec 2024 9:07 AM IST
STATEമുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാന്‍ കഴിയില്ലെന്ന് കെ എം ഷാജി; വഖഫ് മന്ത്രി നിയമസഭയില്‍ പറഞ്ഞ കാര്യമെന്ന് എം കെ മുനീര്‍; ആരും പാര്‍ട്ടിയാകാന്‍ നോക്കണ്ടെന്ന് കുഞ്ഞാലിക്കുട്ടി; മുനമ്പം വിഷയത്തില്‍ വി ഡി സതീശനെ തള്ളിപ്പറയുന്നതിന് പിന്നില്‍ ലീഗിലെ ഭിന്നതമറുനാടൻ മലയാളി ബ്യൂറോ8 Dec 2024 7:35 PM IST
STATEസ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ നിന്ന് ടീകോമിനെ മാറ്റുന്നത് മുഖ്യമന്ത്രിയുടെ കുടുംബത്തിന് വേണ്ടിയാണോ? പകരം വരുന്നത് മുഖ്യമന്ത്രിയുടെ മകള്‍ വീണയോ, മകന്റെ അമ്മായിയപ്പനോ? അതോ ഊരാളുങ്കല്‍ ആണോ? ചോദ്യങ്ങളുമായി കെ.എം ഷാജിസ്വന്തം ലേഖകൻ8 Dec 2024 1:19 PM IST
JUDICIALകെ എം ഷാജിയോട് പകപോക്കാന്‍ ഇറങ്ങിയ സംസ്ഥാന സര്‍ക്കാറിന് തിരിച്ചടി; പ്ലസ്ടു കോഴ കേസില്‍ സര്‍ക്കാര്‍ അപ്പീല്‍ തള്ളി സുപ്രിംകോടതി; ഷാജി 25 ലക്ഷം രൂപ കോഴ കൈപ്പറ്റിയെന്നതിന് തെളിവുകളും മൊഴികളും ഇല്ലെന്ന് കോടതി; കേസില്‍ ഇഡിക്കും തിരിച്ചടിസ്വന്തം ലേഖകൻ26 Nov 2024 12:10 PM IST
STATE'സമസ്തയില്‍ സി.പി.എമ്മുകാരുണ്ടെങ്കില്‍ തുറന്നുപറയണം; സ്ലീപ്പിങ് സെല്ലായി പ്രവര്‍ത്തിക്കരുത്'; നിലപാട് ആവര്‍ത്തിച്ചു കെ എം ഷാജി; സമസ്ത വിഷയത്തില്‍ ഷാജി ഇടപെടേണ്ടെന്ന് എസ്.വൈ.എസ്; സമസ്തയെ അസ്ഥിരപ്പെടുത്താന്‍ സലഫി-ജമാഅത്തെ ഇസ്ലാമി ഗൂഢാലോചനയെന്നും അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്മറുനാടൻ മലയാളി ബ്യൂറോ3 Nov 2024 10:01 PM IST
SPECIAL REPORTസിപിഎമ്മിന്റെ സ്ലീപിങ് സെല്ലുകള്‍ സമുദായത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്; സിപിഎം നല്ലതാണെന്ന് തോന്നുന്നവര്‍ക്ക് അങ്ങോട്ട് പോകാം; സമുദായത്തെ അവിടേക്ക് കൊണ്ടുപോകാമെന്ന് ആരും കരുതേണ്ട; ഉമര്‍ ഫൈസി മുക്കത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജിമറുനാടൻ മലയാളി ബ്യൂറോ2 Nov 2024 10:44 AM IST
KERALAMമുഖ്യമന്ത്രിയെയും അന്‍വറിനെയും എഡിജിപിയെയും എസ്പിയെയും പൂട്ടാനുള്ള മരുന്ന് പി.ശശിയുടെ കയ്യിലുണ്ട്; അപ്പോള്‍ ബാക്കിയുള്ളവരെല്ലാം ശശിയായെന്ന് കെ എം ഷാജിമറുനാടൻ മലയാളി ബ്യൂറോ5 Sept 2024 6:08 PM IST
ASSEMBLYമുഖ്യമന്ത്രി ജൂനിയർ മാൻഡ്രേക്കല്ല സീനിയർ മാൻഡ്രേക്കാണ്; ആദ്യം വി എസ് അച്യുതാനന്ദനെയും പിന്നെ പാർട്ടി സെക്രട്ടറിയേയും ക്വാറന്റൈനിലാക്കി; കള്ളക്കടത്ത് വഴി ഖുറാൻ പഠിപ്പാക്കാമെന്ന് പഠിപ്പിച്ച മന്ത്രിയാണ് ജലീൽ; ഖുർആൻ തിരിച്ചു കൊടുക്കാമെന്ന് പറയുമ്പോഴും സ്വർണം തിരിച്ചു കൊടുക്കില്ലെന്നാണ് ജലീൽ പറയുന്നത്; കളവു മുതൽ അങ്ങാടിയിൽ വിൽക്കാൻ വരുമ്പോഴാണ് എല്ലാ കള്ളന്മാരും പിടിക്കപ്പെടുന്നത്; അഴിമതിയുടെ നാറ്റം സുഗന്ധമായാണ് ഭരണപക്ഷത്തിന് തോന്നുന്നത്; ആഞ്ഞടിച്ചു കെ എം ഷാജിമറുനാടന് മലയാളി24 Aug 2020 12:34 PM IST
Politicsപി കെ കുഞ്ഞാലിക്കുട്ടി ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് വരുമ്പോൾ ഇ ടി മുഹമ്മദ് ബഷീറിന് സന്തോഷം; ദേശീയ രാഷ്ട്രീയത്തിൽ ഇനി ഇ.ടി ലീഗിന്റെ മുഖമാകും; മടങ്ങിവരവിൽ വെല്ലുവിളിയാകുന്നത് പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്; ബിജെപിക്ക് എതിരായ പോരാട്ടം പാതിവഴിയിൽ ഉപേക്ഷിച്ചുള്ള പി കെയുടെ വരവ് മന്ത്രിക്കസേര മാത്രം ലക്ഷ്യമിട്ട്; നീക്കത്തെ ചോദ്യം ചെയ്യാൻ ഉറച്ച് മുനീറും കെ എം ഷാജിയും; തങ്ങൾ കുടുംബത്തിനെതിരെയും അമർഷം; ലീഗ് രാഷ്ട്രീയത്തിൽ പുതിയ പോർമുഖം തുറക്കുന്നുടി പി ഹബീബ്8 Sept 2020 3:38 PM IST
Marketing Featureതനിക്ക് സ്വന്തമായി ജോലിയോ വരുമാനമോ ഇല്ല; തന്റെ പേരിലുള്ള ആസ്തികൾ വാങ്ങിയതെല്ലാം ഭർത്താവാണ്; ഭർത്താവിന്റെ ആസ്തികളെ കുറിച്ചോ സാമ്പത്തിക സ്രോതസ്സുകളെ കുറിച്ചോ അറിയില്ല; ഇഡിയുടെ മുന്നിൽ ഉത്തരം മുട്ടി കെഎം ഷാജിയുടെ ഭാര്യ; പ്ലസ് ടു കോഴയിലെ ആരോപണം കെ എം ഷാജിക്ക വിനയാകുമോ?ജാസിം മൊയ്ദീൻ10 Nov 2020 1:24 PM IST
Marketing Featureരാത്രി വൈകിയിട്ടും കെ എം ഷാജി എംഎൽഎയെ ചോദ്യംചെയ്യുന്നത് അവസാനിപ്പിക്കാതെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്; പന്ത്രണ്ടാം മണിക്കൂറിലും ചോദ്യം ചെയ്യൽ തുടരുന്നുമറുനാടന് ഡെസ്ക്11 Nov 2020 11:23 PM IST